Ennu Ninte Moideen location video getting viral.
പൃഥ്വിരാജിനെ നായകനാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. പാര്‍വതിയായിരുന്നു ചിത്രത്തിലെ നായിക. കാഞ്തനമാലയും മൊയ്തീനുമായി പൃഥ്വിയും പാര്‍വ്വതിയും ശരിക്കും ജീവിക്കുകയായിരുന്നു. തുടക്കത്തില്‍ ചില വിവാദങ്ങള്‍ ചിത്രത്തെ പിന്തുടര്‍ന്നുവെങ്കിലും പിന്നീട് ചിത്രം ഗംഭീരമായി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്.ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.