സൗദി സ്ത്രീയുടെ കരാട്ടെ. ആദ്യം ഏറ്, പിന്നെ പറന്ന് വന്ന് ശക്തമായ പ്രഹരം. ഇതിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഹോട്ടലിലെ ഷെഫിനെ മര്‍ദ്ദിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. വീഡിയോ കാണുന്ന ആരും ആശ്ചര്യപ്പെടും. ആദ്യം ഷൂ ഏറായിരുന്നു. പിന്നീടാണ് പറന്നുവന്നത്.ജിദ്ദയിലെ അബു സെയ്ദിലാണ് സംഭവമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു യുവതി.
Saudi Woman Threw her shoe at chef in a restaurant