നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് സമൻസ് | Oneindia Malayalam

Oneindia Malayalam 2018-03-02

Views 325

ദിലീപ് അഭിനയ രംഗത്ത് നിന്ന് മാറി നിൽക്കുന്നെന്ന് സൂചന. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സൂചന ബലപ്പെടുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ നടപടികൾ ഈ മാസം പതിനാലിനു തുടങ്ങും. കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു നടൻ ദിലീപുൾപ്പെടെ എല്ലാ പ്രതികള്‍ക്കും സമൻസ് അയച്ചിട്ടുണ്ട്.
Actress Abduction case; Actor Dileep to take a break from acting

Share This Video


Download

  
Report form
RELATED VIDEOS