ഒരു ദിവസത്തിനകം പിണറായി വിജയനെ വധിക്കും ഭീഷണിയുമായി ഫോൺകോൾ | Oneindia Malayalam

Oneindia Malayalam 2018-03-05

Views 280

രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെ വധഭീഷണിയുണ്ടാകുന്നത് പുതിയ കാര്യമല്ല. മുഖ്യമന്ത്രി പിണറായി വിജയന് നേര്‍ക്ക് പലതവണ അജ്ഞാതരില്‍ നിന്നും വധഭീഷണി ഉണ്ടായിട്ടുണ്ട്. പിണറായി വിജയന്റെ തലവെട്ടുന്നവര്‍ക്ക് ഇനാം വരെ ബിജെപിക്കാരന്‍ പ്രഖ്യാപിച്ച സംഭവം ഉണ്ടായിട്ടുണ്ട്. പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അപ്പോളോ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന കമന്റുകള്‍ രാജ്യമെമ്പാടും അദ്ദേഹത്തിന്റെ മരണം ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്ന് മനസ്സിലാക്കി തരുന്നതാണ്. സ്വന്തം നാടായ കണ്ണൂരില്‍ നിന്ന് തന്നെ പിണറായി വിജയന് നേര്‍ക്ക് കൊലവിളി മുഴങ്ങിയിരിക്കുന്നു.

Share This Video


Download

  
Report form
RELATED VIDEOS