ഉടന്‍ പണം എന്ന വിനോദ പരിപാടിയുടെ പേരില്‍ സ്വകാര്യ ചാനലായ മഴവില്‍ മനോരമയും പരിപാടിയുടെ അണിയറപ്രവര്‍ത്തകരും സമൂഹ്യ മാധ്യമങ്ങളില്‍ നേരിടുന്ന വിമര്‍ശനങ്ങളില്‍ ബിഗ്ന്യൂസിനോട് പ്രതികരിച്ച് 'ഉടന്‍ പണം' അവതാരകന്‍ അരുണ്‍ മാത്യു എന്ന മാത്തുകുട്ടി.
ഷാഹിദ എന്ന പതിനേഴുകാരി മത്സരാര്‍ത്ഥിയായെത്തി വൈറലായ ഉടന്‍ പണത്തിന്റെ 84-ാം എപ്പിസോഡ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി സോഷ്യല്‍ മീഡിയകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുമ്ബോള്‍ ഷാഹിദയെ മനപൂര്‍വ്വം പുറത്താക്കി