സുപ്രീം കോടതി വിധിയില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഹാദിയ പ്രതികരിച്ചു മീഡിയ വണ്‍ സ്പെഷ്യൽ എഡിഷൻ ചർച്ചയിൽ പ്രതികരിച്ചു. ഹൈക്കോടതിയില്‍ നിന്നും കിട്ടാതെ പോയ നീതി സുപ്രീം കോടതിയില്‍ നിന്നും കിട്ടി.ഒപ്പം നില്‍ക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ഹാദിയ വ്യക്തമാക്കി.
Hadiya makes new revelations after the Supreme Court Verdict