യുവതിയും യുവാവും ഒരുമിച്ചു നൃത്തം ചെയ്യുന്നതിനിടയില്‍ യുവാവു പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടി സംഭവിച്ചത് എന്താണ് എന്ന് അറിയാതെ നടുക്കത്തോടെ നില്‍ക്കുന്നുണ്ടായിരുന്നു. ഇയാളെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷപെടുത്താനായില്ല.