കന്യാകുമാരിക്ക് സമീപം രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറിയതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ജില്ലകളിൽ കഴിഞ്ഞദിവസം വൈകീട്ട് മുതലാണ് മഴ പെയ്തത്. കൊച്ചിയിലും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീരദേശ മേഖലകളിലും ശക്തമായ മഴ പെയ്തു.
Relentless rain continues at Kerala
#Keralarains #Kanyakumari