ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനം വാനോളമുയര്‍ത്തിയ അഭിനേതാവാണ് മമ്മൂട്ടിയെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എല്ലാതരം പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമകളുമായി മുന്നേറുകയാണ് മെഗാസ്റ്റാര്‍. മാസായാലും ക്ലാസായാലും അദ്ദേഹം തകര്‍ത്തിരിക്കുമെന്ന് പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്.
#Mammootty #Mammookka