ഒരു ട്രെയിൻ യാത്രയ്ക്കിടെയാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചതെന്നാണ് നിഷ ജോസ് പറയുന്നത്. വളരെ ക്ഷീണിതയായിരുന്ന തന്നെ അയാൾ അപമാനിക്കാൻ ശ്രമിക്കുന്നത് ആദ്യമേ ശ്രദ്ധയിൽപ്പെട്ടിരുന്നു.തുടർന്ന് അയാളെ താക്കീത് ചെയ്തു.
MLA's wife with certain allegations