ഈ ചിത്രം നമുക്ക് കാണാൻ കഴിയില്ല | filmibeat Malayalam

Filmibeat Malayalam 2018-03-22

Views 103

ഒരു സിനിമ വരുന്നുണ്ട്. ‘100 ഇയേഴ്സ്’ എന്നാണ് പേര്. സ്പൈ കിഡ്, സിന്‍ സിറ്റി തുടങ്ങിയ സിനിമകളുടെ സ്രഷ്ടാവ് റോബര്‍ട്ട് ആന്തണി റോഡ്രിഗ്യൂസ് ആണ് സംവിധായകന്‍. കേട്ടപ്പോള്‍ സന്തോഷമായോ? എങ്കില്‍ ഇതുകൂടി അറിഞ്ഞോളൂ. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ മിക്കവര്‍ക്കും ഈ സിനിമ കാണാന്‍ കഴിയില്ല.

Share This Video


Download

  
Report form
RELATED VIDEOS