ബുർഖയിട്ട് മോഷണം, ഒടുവിൽ പോലീസ് പിടികൂടി. സംഭവം ഇങ്ങനെ | Oneindia Malayalam

Oneindia Malayalam 2018-03-22

Views 378

പെട്ടെന്ന് ഒരു പെണ്ണ് കുഴഞ്ഞു വീണാല്‍, നിങ്ങളോട് ഒരു ഗ്ലാസ് വെള്ളം കിട്ടുമോ എന്നു ചോദിച്ചാല്‍.തീര്‍ച്ചയായും ആ സ്ത്രീയെ സഹായിക്കാന്‍ നിങ്ങളോടും.ഗ്ലാസ് വെള്ളവുമായി തിരിച്ചു വരുമ്പോഴേക്കും.നിങ്ങളുടെ ബൈക്ക് അല്ലെങ്കില്‍ സ്‌കൂട്ടര്‍ നഷ്ടപ്പെട്ടിട്ടുണ്ടാകും. ഇതാണ് മോഷണക്കേസില്‍ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റിലായ രോഹിണി പ്രശാന്തിന്റെ തട്ടിപ്പ് രീതി.

Share This Video


Download

  
Report form
RELATED VIDEOS