ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന കിണറ്റിൽ വീണു, പിന്നീട് സംഭവിച്ചത്

Oneindia Malayalam 2018-03-22

Views 256

ചെർപ്പുളശ്ശേരിയിൽ ക്ഷേത്രോത്സവത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന കിണറ്റിൽ വീണ് ചെരിഞ്ഞു. തിരുവഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് എഴുന്നളിപ്പിനായി കൊണ്ടുവന്നതായിരുന്നു ആനയെ.

Share This Video


Download

  
Report form
RELATED VIDEOS