ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഒരു സ്ത്രീ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയായ യുവാവിനെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ബലാത്സംഗ ഇരയുടെ അമ്മ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയെ മര്‍ദ്ദിക്കുന്നു എന്നുമാത്രമായിരുന്നു വാര്‍ത്ത. പര്‍ദ അണിഞ്ഞ, ശിരോവസ്ത്രം ധരിച്ചു വന്ന സ്ത്രീ പ്രതിയുടെ മുഖത്ത് മാറിമാറി അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്