Sachin supports Cricket Australia ban on Smith and David Warner
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരായ നടപടി സ്വാഗതാര്‍ഹമെന്ന് സച്ചിന്‍ ടെന്‍ഡുള്‍ക്കര്‍. ക്രിക്കറ്റിന്‍റെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്ന തീരുമാനമെന്നാണ് സച്ചിന്‍ നടപടിയെ വിശേഷിപ്പിച്ചത്.
#SteveSmith #BallTampering