ഷമി ഒത്തുകളിച്ചുവെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ലെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച ഹസിന്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അപകടത്തില്‍ പരിക്കേറ്റ ഷമി കാണാനെത്തിയപ്പോള്‍ അദ്ദേഹം ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഹസിന്‍ ഷമിയെ അനുകൂലിച്ച് സംസാരിച്ചിരിക്കുന്നത്.
#MohammedShami #Hasinjahan