മലയാള സിനിമയില്‍ വില്ലന്‍ വേഷം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്ന താരമായിരുന്നു കൊല്ലം അജിത്ത്. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ മരണ വാര്‍ത്ത കേട്ടായിരുന്നു മലയാളികള്‍ ഉറക്കമുണര്‍ന്നത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന കൊച്ചിയിലെ സ്വാകര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അജിത്തിന്റെ മരണം.
Ajith's facebook post Mohanlal
#Mohanlal #KollamAjith