IPL 2018 : ആ താരം ഇനി കളിക്കില്ല , ചെന്നൈക്ക് വന്‍ തിരിച്ചടി | Oneindia Malayalam

Oneindia Malayalam 2018-04-09

Views 17

IPL 2018: Kedar Jadhav Might Miss Few Matches Due To Injury
ആദ്യ മത്സരത്തില്‍ ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ച സൂപ്പര്‍ ഓള്‍ റൗണ്ടര്‍ കേദര്‍ ജാദവിന് രണ്ടാഴ്ച്ചത്തേയ്ക്ക് ഐപിഎല്‍ കളിക്കാനാകില്ല. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് ചെന്നൈ താരത്തിന് തിരിച്ചടിയായത്. മത്സരശേഷം നടന്നതിയ പരിശോധനയിലാണ് താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്.
#IPL2018 #CSK #MIvCSK

Share This Video


Download

  
Report form
RELATED VIDEOS