ദുൽഖർ സൽമാനെ കടത്തിവെട്ടി പ്രേക്ഷകമനസിൽ ഇടം നേടി ഈ താരം | filmibeat Malayalam

Filmibeat Malayalam 2018-04-09

Views 406

മലയാള സിനിമയില്‍ ഏറെ സ്വീകാര്യതയുള്ള നടനാരെന്ന് ചോദിച്ചാല്‍ എല്ലാവരും ഒറ്റുവാക്കില്‍ ഉത്തരം പറയും -ദുല്‍ഖര്‍ സല്‍മാന്‍. അതെ, മലയാളത്തില്‍ ഏറ്റവും അധികം ആരാധകരുടെ താരം ആരാധകരുടെ സ്വന്തം ഡി ക്യു ആണ്. എന്നാല്‍, 'സ്റ്റാര്‍ &സ്റ്റയില്‍ 'മാഗസിന്‍ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ അഭിപ്രായ സര്‍വേയുടെ ഫലം അക്ഷരാര്‍ത്ഥത്തില്‍ ഓരോ ദുല്‍ഖര്‍ ഫാന്‍സിനേയും ഉലച്ചിരിക്കുകയാണ്.
#TovinoThomas #DulquerSalmaan

Share This Video


Download

  
Report form
RELATED VIDEOS