സൗദി അറേബ്യയും ഗള്‍ഫ് നാടുകളും എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട ഭൂമിയാണ്. അകലുംതോറും മാടി വിളിക്കുന്ന മരുഭൂമിയിലെ മരുപ്പച്ച. നിതാഖാത്തും സ്വകാര്യവല്‍ക്കരണവുമൊക്കെ ഒരു ഭാഗത്ത് സൗദിയില്‍ നടക്കുമ്പോള്‍ തന്നെ, ആ രാജ്യത്ത് നിരവധി തൊഴില്‍ അവസരങ്ങള്‍ വിദേശകളെ കാത്തിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
#Saudi #Lottery