മലയാള സിനിമയിലെ വിജയ ഫോര്‍മുകളില്‍ ഒന്നാണ് സത്യന് അന്തിക്കാട് മോഹന്‍ലാല്‍ കൂട്ടുകെട്ട്. എന്നൊക്കെ ഇവര്‍ ഒരുമിച്ചെത്തിയിട്ടുണ്ടോ അന്നൊക്കെ വിജയം ഉറപ്പെന്നായിരുന്നു പലരും ഇവരെ വിശേഷിപ്പിച്ചത്. ഇടക്കാലത്ത് ഈ പറച്ചിലിനെ സാധൂകരിക്കുന്ന വിജയം ഇവര്‍ സമ്മാനിച്ചിട്ടുമുണ്ട്
Reasons for Pingami's failure
#Mohanlal #Pingami #SathyanAnthikkad