ശ്രീജിത്തിനെ ട്രോളി കൊന്നു ട്രോളന്മാർ | Oneindia Malayalam

Oneindia Malayalam 2018-04-11

Views 63

ദളിത് ഹര്‍ത്താല്‍ ദിനത്തില്‍ കട തുറന്ന് വച്ച് ഫേസ്ബുക്കില്‍ ലൈവിലെത്തിയ ശ്രീജിത്ത് പന്തളം എന്ന ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവിനെ ആരും മറന്നുകാണില്ല. അടുത്ത കാലത്തായി സോഷ്യല്‍ മീഡിയ ഇത്രയധികം ആരേയും ട്രോളിയിട്ടുണ്ടാവില്ല.
#Sreejith #RSS

Share This Video


Download

  
Report form
RELATED VIDEOS