ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനും തുല്ല്യ പ്രാധാന്യമുളെളാരു വേഷത്തിലെത്തുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. വ്യത്യസ്ഥ സാഹചര്യത്തില്‍ ജീവിക്കുന്ന രണ്ടു പേരുടെ കൂടിച്ചേരലുകള്‍ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനമാണ് ചിത്രം പറയുന്നത്. സപ്തരംഗ് സിനിമാസിന്റെ ബാനറില്‍ നടന്‍ മണിയന്‍പ്പിള്ള രാജുവാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ഹരി പി നായരും രമേഷ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.