IPL 2018 : ഒരോവറിൽ 3 വിക്കറ്റ് നേടി ഉമേഷ് യാദവ് | Oneindia Malayalam

Oneindia Malayalam 2018-04-13

Views 12

ഐപിഎല്ലിലെ എട്ടാമത്തെ മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഇടിവെട്ട് തുടക്കം. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിറങ്ങിയ പഞ്ചാബ് മൂന്നോവറില്‍ 32 റണ്‍സെടുത്തിട്ടുണ്ട്. ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
Umesh Yadav Took 3 wickets in an over
#IPL2018 #RCBvKXIP

Share This Video


Download

  
Report form