ഏപ്രില്‍ 14 മുതല്‍ കേരളത്തിലെ തിയറ്ററുകളില്‍ കമ്മാരന്‍ നമ്പ്യാരുണ്ടാക്കിയ ഓളമാണ് നടക്കുന്നത്. മികച്ച പ്രതികരണം നേടിയ സിനിമ എങ്ങും ഹൗസ് ഫുള്ളായിട്ടാണ് പ്രദര്‍ശനം നടത്തുന്നത്. ദിലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് സിനിമ കൂടിയായ കമ്മാരസംഭവം വലിയ പ്രധാന്യത്തോട് കൂടിയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്.
#Kammarasambhavam #Dileep