സൗദി ചരിത്രം കുറിച്ച് തീയേറ്ററുകളിലേക്ക് മടങ്ങുന്നു

Oneindia Malayalam 2018-04-18

Views 2.9K

35 വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് അവസാനമായി തിയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. പിന്നീട് സിനിമ നിരോധിച്ച്‌ ഭരണകൂടം ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവ് കഴിഞ്ഞ ഡിസംബറിലാണ് നീക്കം ചെയ്തത്.

Share This Video


Download

  
Report form
RELATED VIDEOS