യുവാക്കളെ വിദ്യാസമ്പന്നരാക്കുന്നതിനും ശാക്തീകരിക്കുന്നതിനും വേണ്ടി പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും നടപ്പിലാക്കുകയുമാണ് സംസ്ഥാന യുവജന കമ്മീഷന്റെ ചുമതല. എന്നാല്‍ ഇടത്പക്ഷ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതിനായി വകയിരുത്തിയ തുക കമ്മീഷന്‍ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
#ChinthaJerome