ബിഗ് ബോസ് മലയാളത്തിൽ വരുന്നു, ലാലേട്ടൻ അവതാരകൻ | filmibeat Malayalam

Filmibeat Malayalam 2018-04-18

Views 1

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പ് സൂപ്പര്‍താരം മോഹന്‍ലാല്‍ അവതരിപ്പിക്കും. സ്റ്റാര്‍നെറ്റ് വര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. പുലിമുരുകനു ശേഷം മോഹന്‍ലാലിന്റെ താരമൂല്യത്തില്‍ ഉണ്ടായ ഉണര്‍വ് പരിപാടിക്ക് ഗുണം ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ കണക്കു കൂട്ടല്‍. ഒരു കൂട്ടം മല്‍സരാര്‍ത്ഥികള്‍ നൂറു ദിവസത്തേക്ക് ഒരുമിച്ചു താമസി്ക്കുന്നതും അവര്‍ക്കിടയില്‍ നടക്കുന്ന മല്‍സരങ്ങളും സഹകരണവുമെല്ലാമാണ് ഈ റിയാലിറ്റി ഷോയെ ശ്രദ്ധേയമാക്കുന്നത്. തമിഴില്‍ സ്റ്റാറിന്റെ ഉടമസ്ഥതയിലുള്ള വിജയ് ടിവിയില്‍ നടന്ന ഷോ അവതരിപ്പിച്ചത് കമലഹാസനായിരുന്നു.
#bigBoss #Mohanlal

Share This Video


Download

  
Report form
RELATED VIDEOS