"മലയാള സിനിമയില്‍ എന്നെ വിസ്മയിപ്പിച്ചത് ജയറാമല്ല", വെളിപ്പെടുത്തലുമായി പാർവതി

Filmibeat Malayalam 2018-04-18

Views 111

മലയാളികളുടെ പ്രിയ നായികയാണ് പാര്‍വ്വതി. തൊണ്ണൂറുകളില്‍ മലയാളസിനിമയുടെ നായികാമുഖം. ജയറാമിനെ വിവാഹം ചെയ്ത് താരം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും, ഇപ്പോഴും മലയാളികള്‍ക്ക് പാര്‍വ്വതിയോടുള്ള സ്നേഹത്തിന് കുറവെന്നും ഉണ്ടായിട്ടില്ല.
#Parvathy #Jayaram

Share This Video


Download

  
Report form
RELATED VIDEOS