Bombay High Court on Wednesday barred the Maharashtra Cricket Association (MCA) from using water from Pavana dam for IPL.
ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നിന്നും ഹോം വേദി മാറ്റിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പുതിയ വേദിയായ പൂനെയിലും തിരിച്ചടി. ഐപിഎല്‍ മത്സരങ്ങള്‍ക്കായി സ്റ്റേഡിയങ്ങളില്‍ ഉപയോഗിക്കാന്‍ പാവന ഡാമില്‍ നിന്നും ജലമെടുക്കുന്നത് മുംബൈ ഹൈക്കോടതി വിലക്കി.
#IPL2018 #IPL11 #CSK