ഇറാനില്‍ ഭൂചലനം; ഗള്‍ഫ് രാജ്യങ്ങള്‍ കുലുങ്ങി

Oneindia Malayalam 2018-04-19

Views 430

മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ പ്രകമ്പനങ്ങളുണ്ടായതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭയപ്പെടാനൊന്നുമില്ലെന്നാണ് ഇറാന്‍ ഭരണകൂടം പ്രതികരിച്ചത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പല മേഖലയിലും പരിഭ്രാന്തരായിട്ടുണ്ട് ജനക്കൂട്ടം.

Share This Video


Download

  
Report form
RELATED VIDEOS