മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ അവസരം, കോട്ടയം കുഞ്ഞച്ചനിലൂടെ | filmibeat Malayalam

Filmibeat Malayalam 2018-04-20

Views 45

കോട്ടയം കുഞ്ഞച്ചന്‍റെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഏറെ വിവാദങ്ങളും മുളപൊട്ടിയിരുന്നു. ചിത്രത്തിന് പേര് നല്‍കുന്നതിന് പഴയ കോട്ടയം കുഞ്ഞച്ചന്‍റെ അണിയറ പ്രവര്‍ത്തകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയായിരുന്നു ഇത്. എന്നാല്‍ ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതായി വ്യക്തമാക്കി പുതിയ ചിത്രത്തിന്‍റെ സംവിധായകന്‍ വിജയ് ബാബു രംഗത്തെത്തിയിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS