സ്ഫടികത്തിൽ അഭിനയിക്കുന്നതിൽനിന്ന് പലരും ലാലേട്ടനെ പിന്തിരിപ്പിച്ചു

Oneindia Malayalam 2018-04-23

Views 201

മോഹന്‍ലാലിന്റെ ഹീറോയിസം അതിന്റെ ഏറ്റവും ഉന്നതിയില്‍ എത്തിച്ചതില്‍ സ്പടികം എന്ന ചിത്രത്തിനുള്ള പങ്ക് ചെറുതല്ല. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ പലരും മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നുവത്രെ.

Share This Video


Download

  
Report form
RELATED VIDEOS