Sachin Tendulkar Birthday Special | Oneindia Malayalam

Oneindia Malayalam 2018-04-24

Views 1

റെക്കോര്‍ഡുകള്‍ തിരുത്തപ്പെടാനുള്ളതാണെങ്കില്‍ അതിനായി പിറവിയെടുത്തിട്ടുള്ള ക്രിക്കറ്റിലെ യുഗപുരുഷന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പിറന്നാള്‍ നിറവില്‍. 45ാം പിറന്നാള്‍ ആഷോഷിക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകളില്‍ ആശംസാപ്രവാഹമാണ്. ഇന്ത്യന്‍ ക്രിക്കറ്റിനു മാത്രമല്ല ലോക ക്രിക്കറ്റിനു തന്നെ മറക്കാന്‍ കഴിയാത്ത ദിവസമാണിത്.
#HappyBirthdaySachin

Share This Video


Download

  
Report form