സൗദിയിൽ വീണ്ടും കൂട്ട അറസ്റ്റ് | Oneindia Malayalam

Oneindia Malayalam 2018-04-26

Views 1.6K

ലോക കോടീശ്വരന്‍മാരായ രാജകുമാരന്‍മാരെയും മന്ത്രിമാരെയും സൗദി പോലീസ് ഒറ്റരാത്രി കൊണ്ട് കൂട്ടത്തോടെ പിടിച്ചു തടവിലാക്കിയത് ആരും മറന്നിട്ടുണ്ടാകില്ല. ഇപ്പോഴിതാ മറ്റൊരു അറസ്റ്റ് വാര്‍ത്ത സൗദിയില്‍ നിന്ന് വന്നരിക്കുന്നു. 10 ലക്ഷം പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
#Saudi #Saudiarabia

Share This Video


Download

  
Report form
RELATED VIDEOS