വിമാനം റൺവെയിൽ തെന്നി, രാഹുൽ ഗാന്ധി തലനാരിഴക്ക് രക്ഷപെട്ടു | Oneindia Malayalam

Oneindia Malayalam 2018-04-27

Views 82

രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം റൺവെയിൽ തെന്നി. തലനാരിഴയ്ക്കാണ് രാഹുൽഗാന്ധി രക്ഷപ്പെട്ടത്. കർണാടകയിലെ ഹൂബ്ലി വിമാനത്താവളത്തിലായിരുന്നു ചാർട്ടേർഡ് വിമാനം തെന്നിയത്. സംഭവവുമായി ബന്ധപ്പെട്ട് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന് കോൺഗ്രസ് പരാതി നൽകി.
#RahulGandhi #Congress

Share This Video


Download

  
Report form
RELATED VIDEOS