മമ്മൂട്ടിയുടെ കഥാപാത്രം വില്ലന്‍ തന്നെ! | filmibeat Malayalam

Filmibeat Malayalam 2018-04-27

Views 85

മമ്മൂട്ടി വില്ലനാണോ? നായകനാണോ? ആരാധകരുടെ നിരന്തരമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായി. മമ്മൂട്ടി നയാകനായ അങ്കിള്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
#Mammootty #Uncle

Share This Video


Download

  
Report form
RELATED VIDEOS