ബിസ്മിയും ഹംദും ഭാഗം 16 (അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് നം . 30)

Views 3



,
the #1 network for Dailymotioners:
السلام عليكم
*സമയക്കുറവുള്ളവർക്കു അൽ കിതാബ് ഗ്രൂപ്പിന്റെ പ്രത്യേക പഠന പദ്ധതി*
*അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് /നോട്ട്സ്*
*നമ്പർ* : 3⃣0⃣
2⃣8⃣.4⃣.2⃣0⃣1⃣8⃣
⚫⚫⚫⚫⚫⚫⚫
ബസ്മലയും ഹംദലയും ഭാഗം - 16

*ഹംദു ഉൾപ്പെടുന്ന ചില ദിക്ർ – ദുആകൾ തുടരുന്നു* :

K.

*നിസ്ക്കാരത്തിൽ റുകൂഇൽ നിന്ന് ഉയരുമ്പോൾ*,
*سَمِعَ اللَّهُ لِمَنْ حَمِدَهُ*
( *സാരം: അല്ലാഹുവിനെ സ്തുതിച്ചവന് അല്ലാഹു ഉത്തരം നൽകിയിരിക്കുന്നു*) എന്നും ,

*തുടർന്ന് നേരെ നിന്ന ശേഷം*,

*اللَّهُمَّ رَبَّنَا لَكَ الْحَمْدُ مِلْءُ السَّمَاوَاتِ وَمِلْءُ الْأَرْضِ وَمِلْءُ مَا شِئْتَ مِنْ شَيْءٍ بَعْدُ*
( *സാരം: അല്ലാഹുവേ .... ഞങ്ങളുടെ റബ്ബേ..... ആകാശങ്ങൾ നിറയേയും ഭൂമി നിറയേയും അതിന് ശേഷം (അത് കൂടാതെ ) നീ ഉദ്ദേശിച്ച വസ്തുക്കൾ നിറയെയും നിനക്കാണ് സകല സ്തുതിയും* ) എന്നും ചൊല്ലൽ സുന്നത്താണ്.
( *അവലംബം: സ്വഹീഹു മുസ്‌ലിം ശറഹു സഹിതം* )
http://library.islamweb.net/newlibrary/display_book.php?idfrom=1286&idto=1293&bk_no=53&ID=215

L.

*ഒരു സത്യവിശ്വാസി സുബ്ഹാനല്ലാഹ് , അല്ലാഹു അക്ബർ , ലാഇലാഹ ഇല്ലല്ലാഹ് എന്നീ ദിക്റുകൾ ചൊല്ലുന്നതിന് ഓരോന്നിനും ഇരുപത് നൻമകൾ വീതം അവന് രേഖപ്പെടുത്തപ്പെടുകയും അവന്റെ ഇരുപത് തിൻമകൾ വീതം ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നതാണ്*.

*എന്നാൽ അൽ ഹംദുലില്ലാഹ് എന്ന് ചൊല്ലുന്നതിന് മുപ്പത് നൻമകൾ വീതം അവന് രേഖപ്പെടുത്തപ്പെടുകയും അവന്റെ മുപ്പത് തിൻമകൾ വീതം ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നതാണ്*.

( *അവലംബം : മുസ്നദ് അഹ്മദ്* )

http://library.islamweb.net/hadith/display_hbook.php?bk_no=121&pid=60293&hid=11090

അൽ കിതാബ് ഷോർട്ട് ക്ലിപ്പ്സ് - ഇത് വരെയുള്ള വീഡിയോസ് കാണുന്നതിന് ഈ ലിങ്ക് ഓപ്പൺ ചെയ്യൂ
https://www.youtube.com/watch?v=4beyq2gQZBQ&list=PLf1c4fdPOOYCLI7w37CNLXhfx4GeIDDi_

സാധാരണക്കാർക്ക് കിതാബുകൾ ഓതിപ്പഠിക്കാൻ അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പ്

ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർ ബന്ധപ്പെടൂ 9744391915
അബ്ബാസ് പറമ്പാടൻ

ഇത്രയും വായിച്ചതിനു അല്ലാഹു താങ്കൾക്കു നന്മ പ്രതിഫലം നൽകട്ടേ... ഇത് ഒന്ന് ഷെയർ ചെയ്യുക കൂടി ചെയ്യൂ ... കൂടാതെ ഇത് പ്രകാരം പ്രവർത്തിക്കാൻ മറക്കരുതേ

പഠിക്കുക പ്രവർത്തിക്കുക പ്രചരിപ്പിക്കുക
السلام عليكم

Share This Video


Download

  
Report form
RELATED VIDEOS