IPL 2018 :ഹൈദരാബാദ് ടൂര്‍ണമെന്റില്‍ ഹാട്രിക്ക് ജയം | Oneindia Malayalam

Oneindia Malayalam 2018-04-29

Views 1


ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിജയകുതിപ്പ് തുടരുന്നു. ടൂര്‍ണമെന്റിലെ 28ാം അങ്കത്തില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെയും പിടിച്ചുകെട്ടി ഹൈദരാബാദ് ടൂര്‍ണമെന്റില്‍ മറ്റൊരു ഹാട്രിക്ക് ജയം കൂടി കരസ്ഥമാക്കുകയായിരുന്നു.
#IPL2018
#Ipl11
#SRHvRR

Share This Video


Download

  
Report form
RELATED VIDEOS