മെസ്സിയുടെ മാസ്മരിക ഹാട്രിക്കിൽ ലാലിഗ നേടി ബാർസ | Oneindia Malayalam

Oneindia Malayalam 2018-04-30

Views 24

നാല് കളികള്‍ ബാക്കിനില്‍ക്കെ മെസിയുടെ ഹാട്രിക്ക് മികവില്‍ ബാര്‍സലോണയ്ക്ക് ലാ ലിഗ കിരീടം. ഡിപ്പോര്‍ട്ടീവോയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തതോടെയാണ് കിരീടം ബാര്‍സലോണ ഉറപ്പാക്കിയത്.
Barca Won The Laliga for the 25th time
#Laliga #FcBarcelona #D10

Share This Video


Download

  
Report form