സൗദി സന്ദര്‍ശക വിസക്ക് തുക കുത്തനെ കുറച്ചു

Oneindia Malayalam 2018-05-02

Views 1

സൗദി അറേബ്യയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്ക് തുക കുത്തനെ കുറച്ചുവെന്ന് വിവരം. രണ്ടുവര്‍ഷം മുമ്പ് വര്‍ധിപ്പിച്ച തുകയാണ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. വിസാ നിരക്ക് കൂടിയതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് പുതിയ തീരുമാനത്തിന് പിന്നിലുള്ള ഉദ്ദേശമെന്ന് കരുതുന്നു.
#Saudi

Share This Video


Download

  
Report form
RELATED VIDEOS