ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ച യുവാക്കളെ പോലീസുകാരന്‍ ഷൂ ഊരി എറിഞ്ഞു, വീഡിയോ വൈറൽ

Oneindia Malayalam 2018-05-02

Views 383

ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ച യുവാക്കളെ ഷൂ എറിഞ്ഞു വീഴ്ത്താന്‍ ശ്രമിക്കുന്ന ട്രാഫിക് പോലീസിന്റെ വീഡിയോ വൈറലാകുന്നു. ബംഗുളൂരുവില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡു ചെയ്തു.
#Helmet #Bengaluru #KarnatakaPolice

Share This Video


Download

  
Report form
RELATED VIDEOS