ലാലേട്ടനോട് തന്നെ ഡാൻസ് പഠിപ്പിക്കാമോയെന്ന് മമ്മൂട്ടി | filmibeat Malayalam

Filmibeat Malayalam 2018-05-07

Views 102

താരത്തിളക്കിത്തിന്റെ ആഘോഷരാവൊരുക്കി അമ്മ വഴമില്ല്. ആരാധകർക്കും പ്രേക്ഷകർക്കും മറക്കാനാവാത്ത അനുഭവമായി മാറിയിരിക്കുകയാണ് ‘അമ്മ മഴവില്ല്’ മെഗാഷോ. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ പതിനായിരങ്ങൾക്കുമുന്നിൽ വിണ്ണിലെ താരങ്ങളെല്ലാം ഒത്തുചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ അത് ആഘോഷരാവായി മാറുകയായിരുന്നു.
#Mohanlal #Lalettan

Share This Video


Download

  
Report form
RELATED VIDEOS