Moon ‘vanishes’ rapidly behind Earth

News60ML 2018-05-08

Views 2

ഭൂമിക്ക് പിന്നില്‍ ഒളിച്ച് ചന്ദ്രന്‍...

ഭൂമിക്ക് പിന്നില്‍ ചന്ദ്രന്‍ അസ്തമിക്കുന്ന അപൂര്‍വ്വ വീഡിയോ

റഷ്യയില്‍ നിന്നുള്ള ഓലെഗ് ആര്‍തെമ്യേവ് ആണ് ചന്ദ്രാസ്തമയം പകര്‍ത്തിയത്

അന്തരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ വെച്ചാണ് വീഡിയോ ചിത്രീകരിച്ചത്

സെക്കന്റില്‍ 7.66 കി.മി വേഗതയിലാണ് ബഹിരാകാശ നിലയം ഭൂമിയെ വലംവെയ്ക്കുന്നത്

ഭൂമിയുടെ ഭ്രമണത്തില്‍ ചന്ദ്രന്‍ മറയുന്നത് കാണാം

Share This Video


Download

  
Report form