കോടികളുടെ സ്വത്തുക്കള്‍ കൈവശമുള്ള യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാനില്ല. യുവതിയെ ചിലര്‍ കൊന്നുകളഞ്ഞിട്ടുണ്ടാകുമെന്ന് വിദേശമലയാളിയായ സഹോദരന് സംശയം. സംശയകരമായ രീതിയില്‍ പല ഇടപാടുകളും നടന്നിട്ടുണ്ട്. രേഖകളെല്ലാം വ്യാജമായിരുന്നു. യുവതിക്ക് റിയല്‍ എസ്റ്റേറ്റ് ഇടപാടുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.
#Kerala #RichGirl