മുരളീ ഗോപി തിരക്കഥ രചിച്ച് പ്രഥ്വിരാജ് സംവിധായകനായി അരങ്ങേറുന്ന ഈ മോഹന്‍ലാല്‍ ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കുമെന്നാണ് സൂചന.
വളരേ വ്യത്യസ്തമായ അവതരണ രീതിയും മേക്കിംഗും ലൂസിഫറില്‍ പരീക്ഷിക്കാനാണ് പ്രിഥ്വിരാജ് ഒരുങ്ങുന്നത്.
Lucifer Title teaser
#Lucifer #Mohanlal #Prithviraj