അമേരിക്കന്‍ നീക്കത്തെ എങ്ങനെ പ്രതിരോധിക്കുമെന്ന് ചർച്ച | Oneindia Malayalam

Oneindia Malayalam 2018-05-08

Views 183

Arab Information Ministers to discuss plan of action to confront US move on Jerusalem
അമേരിക്കയുടെ ഉറ്റരാഷ്ട്രങ്ങളാണ് അറബ് ലോകത്ത് കൂടുതലും. പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ജനകീയ പ്രതിഷേധങ്ങള്‍ അമേരിക്കക്കെതിരെ അറബ് ലോകത്ത് ഉണ്ടാകാറുണ്ടെങ്കിലും ഔദ്യോഗിക തലത്തിലുള്ള പ്രതിഷേധങ്ങള്‍ തീരെ കുറവാണ്. മാത്രമല്ല, അറബ് രാജ്യങ്ങളുടെ പല നീക്കങ്ങളും തീരുമാനങ്ങളും അമേരിക്കയുടെ സ്വാധീനത്തിലാണെന്ന ആരോപണവും നിലവിലുണ്ട്.
#Saudi #America #Gulf

Share This Video


Download

  
Report form
RELATED VIDEOS