ലോകം വീണ്ടും എബോള ഭീഷണിയില്‍ | Oneindia Malayalam

Oneindia Malayalam 2018-05-09

Views 41

കഴിഞ്ഞ അഞ്ചു ആഴ്ചയില്‍ 17 മരണം അടക്കം 21 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ പ്രദേശമായ ലേക്ക് തുമ്ബയിലാണ് ഇത്തരത്തില്‍ പനി റിപ്പോര്‍ട്ട് ചെയ്തത്.
Ebola threat arises again
#Ebola #Disease

Share This Video


Download

  
Report form
RELATED VIDEOS