IPL 2018: Fan Breaches Security To Touch Kohli's Feet
ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയോടുള്ള ആരാധന മൂത്ത് ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങിയതാണ് പുതിയ സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടില്‍ കടന്ന ആരാധകന്‍ പ്രിയ താരത്തിന്‍റെ കാലില്‍ തൊടാനും സെല്‍ഫിയെടുക്കാനും ശ്രമിച്ചു.
#IPL2018 #IPL11 #Kohli