IPL 2018: Match 47-Bangalore Facing Punjab Tonight
ഐപിഎല്ലിന്‍റെ പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുക്കുകയെന്ന ലക്ഷ്യത്തോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. പഞ്ചാബിന്റെ ഹോംഗ്രൗണ്ടായ ഇന്‍ഡോറില്‍ രാത്രി എട്ടു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.
#IPL2018 #IPL11 #KXIPvRCB